Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ വോളി: അഖിൽ, ഫാത്തിമ ടീം നായകർ

Fathima,-Akhil ഫാത്തിമ, അഖിൽ

കോഴിക്കോട് ∙ ചെന്നൈയിൽ 2നു തുടങ്ങുന്ന ദേശീയ സീനിയർ വോളിബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പുരുഷൻമാർ: അഖിൻ (ക്യാപ്റ്റൻ), മുത്തുസാമി, കെ.ജിതിൻ, സാരംഗ് ശാന്തിലാൽ, പി.രോഹിത്ത്, അജിത് ലാൽ, ടി.ആർ.സേതു, ഷോൺ ടി.ജോൺ, അബിൽ കൃഷ്ണൻ, ജെറോം വിനീത്, അബ്ദുൽ റഹീം, സി.കെ.രതീഷ്.

വനിതകൾ: ഫാത്തിമ റുക്സാന (ക്യാപ്റ്റൻ), കെ.എസ്.ജിനി, പി.അശ്വതി, എസ്.സൂര്യ, അഞ്‍ജു ബാലകൃഷ്ണൻ, ടി.എസ്.കൃഷ്ണ, എസ്.രേഖ, എം.ശ്രുതി, എൻ.എസ്.ശരണ്യ, കെ.പി.അനുശ്രീ, ജിൻസി ജോൺസൺ, അശ്വതി രവീന്ദ്രൻ.