sections
MORE

പ്രൊ– കബഡി ലീഗ്: ബെംഗളൂരുവിനു കീരീടം

kabaddi-02
SHARE

മുംബൈ ∙ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സിനെ 38–33നു കീഴടക്കി ബെംഗളൂരു ബുൾസ് പ്രൊ– കബഡി ലീഗ് കീരിടം നേടി. രണ്ടാം പകുതിയിലെ ഉജ്വല തിരിച്ചുവരവിലൂടെയാണു ബെംഗളൂരുവിന്റെ കന്നി കിരീടനേട്ടം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA