ADVERTISEMENT
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ  പി.വി. സിന്ധു, പുരുഷ താരങ്ങളായ കെ. ശ്രീകാന്ത്, പി. കശ്യപ് എന്നിവർ സെമിയിൽ. ഡെന്മാർക്കിന്റെ  മിയ ബ്ലിച്ഫെൽറ്റിനെ 21-19 22-20ന് സിന്ധു കീഴടക്കി. ചൈനയുടെ ഹെ ബിങ്ജിയാവോയുമായാണു സെമി. ഇന്ത്യക്കാരൻ ബി. സായ്പ്രണീതിനെ 21-23 21-11 21-19നു കീഴടക്കിയാണ് ശ്രീകാന്ത് സെമിയിലെത്തിയത്.  ചൈനീസ് തായ്‌പേയിയുടെ വാങ് സു വെയിയെ 21-16 21-11നു തോൽപിച്ചാണ് കശ്യപ് സെമിയിലെത്തിയത്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com