ADVERTISEMENT
ക്വാലലംപുർ ∙ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ വനിതാ സൂപ്പർ സ്റ്റാർ പി.വി. സിന്ധു പുറത്തായി. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിംഡബി ശ്രീകാന്ത് ക്വാർട്ടറിലെത്തി. തായ്‌ലൻഡിന്റെ ഖോസിറ്റ് ഫെറ്റ്പ്രദാബിനെ 21–11, 21–15നു തോൽപിച്ചാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. ക്വാർട്ടറിൽ ഒളിംപിക് ചാംപ്യനായ ചൈനീസ് താരം ചെൻ ചോങ് ആണു ശ്രീകാന്തിന്റെ എതിരാളി. ലോക 10–ാം നമ്പർ താരം കൊറിയയുടെ സുങ് ജ ഹ്യൂനിനോടാണ് അഞ്ചാം സീഡ് സിന്ധു തോറ്റത് (18-21, 7-21).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com