ADVERTISEMENT

തിരുവനന്തപുരം∙ ജിവി രാജാ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ 8, 9, 11 ക്ലാസുകളിലേക്ക് ജൂഡോ, വെയ്റ്റ് ലിഫ്റ്റിങ്, ബോക്‌സിങ് ഇനങ്ങളിലേക്കുള്ള താരങ്ങളുടെ ട്രയൽസ് 12ന് രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. താൽപര്യമുള്ളവർ രാവിലെ 8.30ന് എത്തണം.  1.1.2005നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം എട്ടാം ക്ലാസ് പ്രവേശനത്തിനെത്തുന്നവർ. 9-ാം ക്ലാസിലേക്ക് 1.1.2004നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 11-ാം ക്ലാസിലേക്ക് 1.1.2002നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2326644 (കായിക യൂവജന കാര്യാലയം), 0472-2889200, 100, 9048906152 ജിവി രാജാ സ്‌പോർട്‌സ് സ്‌കൂൾ, 0497-2700485, 7560872080.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com