ADVERTISEMENT
പെർത്ത് ∙ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ‌ ഹോക്കി ടീം മികച്ച പ്രകടനം തുടരുന്നു. ഓസ്ട്രേലിയ എ ടീമിനെ 3–0ന് ഇന്ത്യൻ നിര തകർത്തു. യുവതാരം സുമിത് കുമാർ 2 ഗോളടിച്ചു. പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തിയ രുപീന്ദർ പാൽ സിങ്ങിന്റെ വകയാണ് ഒരു ഗോൾ. ടീമിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com