sections
MORE

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

mercykuttan
മേഴ്സിക്കുട്ടൻ
SHARE

തിരുവനന്തപുരം ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. വൈസ് പ്രസിഡന്റായിരുന്ന രാജ്യാന്തര കായികതാരം മേഴ്സിക്കുട്ടനെ പ്രസിഡന്റായി സർക്കാർ നിശ്ചയിച്ചതോടെയാണു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒഴിവു വന്നത്.

പരിഗണിക്കുന്ന പേരുകളിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.വിനീഷിനാണു മുൻതൂക്കം. ഫലപ്രഖ്യാപനം അന്നു തന്നെയുണ്ടാകും.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA