ഹോക്കി: ഇന്ത്യൻ വനിതകൾക്ക് ഒളിംപിക് യോഗ്യത
Mail This Article
×
ഭുവനേശ്വർ ∙ ഇരുപാദങ്ങളിലുമായി യുഎസ്എയെ 6–5നു കീഴടക്കിയ ഇന്ത്യൻ വനിതാ ഹോക്കി ടീം 2020 ടോക്കിയോ ഒളിപിക്സിനു യോഗ്യത നേടി. ഇന്നലെ രണ്ടാം പാദത്തിൽ 1–4നു തോൽവി വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ 5–1 ജയം ഇന്ത്യയ്ക്കു തുണയായി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിംപിക്സിനു യോഗ്യത നേടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.