ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കളിക്കളത്തിൽ ഇതു മോശം കാലമാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമതും ട്രംപിനു കാണികളുടെ കൂവൽ കേൾക്കേണ്ടി വന്നു. ആദ്യസംഭവം ലോക സീരീസ് ബേസ്ബോൾ മത്സരം കാണാൻ പോയപ്പോഴായിരുന്നു. പിന്നാലെ, അടുത്ത സംഭവം. ഇടിക്കൂട്ടിൽ നടക്കുന്ന യുഎഫ്സി 244ലെ ഉശിരൻ ബിഎംഎഫ് ബെൽറ്റ് പോരാട്ടത്തിനായി മാഡിസൻ സ്ക്വയർ ഗാർഡൻ അരീനയിലെത്തിയപ്പോഴാണു കാണികൾ ട്രംപിനെ കൂവലോടെ വരവേറ്റത്. എങ്കിലും, മത്സരം കഴിഞ്ഞാണു പ്രസിഡന്റ് സ്റ്റേഡിയം വിട്ടത്.

English Summary: Donald Trump at World Series Baseball tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com