മനക്കരുത്തിന്റെ മാരത്തൺ
Mail This Article
×
ലോകത്തിലെ ഏറ്റവും പേരുകേട്ട മാരത്തൺ പോരാട്ടങ്ങളിലൊന്നാണു യുഎസിൽ നവംബറിലെ ആദ്യ ഞായറാഴ്ച അരങ്ങേറുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ. ഈ വർഷവും വൻ പങ്കാളിത്തത്തോടെ മത്സരങ്ങൾ ട്രാക്കിലെത്തി. വീൽചെയർ വിഭാഗത്തിലെ മത്സരം കാഴ്ചക്കാർക്കു പ്രചോദനമേകുന്നതായിരുന്നു. ഇരുപത്തൊന്നുകാരനായ ഡാനിയൽ റോമൻചുക്കും മുപ്പത്തിനാലുകാരിയായ മാനുവേല ഷാറും കിരീടം നിലനിർത്തി. മത്സരശേഷമുള്ള ഇരുവരുടെയും പ്രതികരണം ഇങ്ങനെ: ഞങ്ങളിനിയും വരും!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.