ADVERTISEMENT

മലയാള മനോരമയും സാന്റാ മോണിക്ക ഹോളിഡേ‍യ്സും ചേർന്ന് കാഴ്ചവയ്ക്കുന്ന മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2019 പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള എസ്എംഎസ് – ഓൺലൈൻ വോട്ടിങ് തുടരുന്നു.  

എസ്എംഎസ് വോട്ട് ചെയ്യേണ്ട വിധം:  

MSA എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക്  എസ്എംഎസ് അയയ്ക്കുക. 

ഉദാ: നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം A എന്നാണെങ്കിൽ MSA സ്പെയ്സ് A. 

(* നിരക്കുകൾ ബാധകം)

മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം: ഇപ്പോൾ അപേക്ഷിക്കാം

മലയാള മനോരമയും സാന്റാ മോണിക്ക ഹോളിഡേ‍യ്സും ചേർന്ന് അവതരിപ്പിക്കുന്ന മലയാള മനോരമ സ്പോർട്സ് ക്ലബ് 2019 പുരസ്കാരങ്ങൾക്ക് സംസ്ഥാനത്തെ ക്ലബ്ബുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.  

അപേക്ഷകൾ അയയ്ക്കേണ്ട രീതി:

ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം, ക്ലബ് റജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക.  ചിത്രങ്ങളും അയയ്ക്കാം. (പ്രത്യേകം അപേക്ഷാഫോമില്ല).

ഒന്നാം സ്ഥാനം- 3 ലക്ഷം രൂപയും ട്രോഫിയും

2) ലക്ഷം രൂപയും ട്രോഫിയും

3) 1 ലക്ഷം രൂപയും ട്രോഫിയും

അവസാന തീയതി: ഫെബ്രുവരി 15

വിലാസം:

സ്പോർട്സ് ക്ലബ് അവാർഡ്,

സ്പോർട്സ് ഡെസ്ക്,

പിബി നമ്പർ 26, മലയാള മനോരമ, 

കെ.കെ. റോഡ്, കോട്ടയം.

സംശയങ്ങൾക്കു വിളിക്കാം: 9846061179 

(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com