ബജ്രംഗ് പുനിയ 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ ലോക 2–ാം നമ്പർ
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പുനിയ 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ 2–ാം സ്ഥാനത്ത്. ഇതോടെ ഇനി ബാക്കിയുള്ള റാങ്കിങ് സീരീസ് ടൂർണമെന്റിൽ പങ്കെടുത്തില്ലെങ്കിലും അടുത്ത ഒളിംപിക്സിൽ ബജ്രംഗിന് ആദ്യ 4 സീഡുകളിലൊന്നു ലഭിക്കും.
റഷ്യയുടെ ഗാഷിമുറാദ് റാഷിദോവാണ് 65 കിലോയിൽ ലോക ഒന്നാം നമ്പർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.