ADVERTISEMENT
ന്യൂഡൽഹി ∙ ലോക്‌ഡൗണിനുശേഷം പരിശീലനം പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്). എല്ലാ അത്‍ലീറ്റുകളും ആരോഗ്യസേതു ആപ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. ചെറിയ സംഘങ്ങളായേ പരിശീലനം പുനരാരംഭിക്കാവൂ. വീടുകളിൽനിന്നു പരിശീലനകേന്ദ്രത്തിലേക്കു മടങ്ങിയെത്തുന്നവർ, കോവിഡ് പരിശോധനാഫലം കിട്ടുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ഒരേ സമയം 5 പേർ മാത്രമേ ജിം ഉപയോഗിക്കാൻ പാടുള്ളൂ. ഉപയോഗത്തിനുശേഷം ഓരോ തവണയും കായികോപകരണങ്ങൾ അണുവിമുക്തമാക്കണം... നിർദേശങ്ങൾ ഇങ്ങനെ നീളുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com