ADVERTISEMENT

കോഴിക്കോട് ∙ ഒളിംപ്യൻ പി.ടി.ഉഷയുടെയും വി.ശ്രീനിവാസന്റെയും ഏക മകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിന് സ്പോർട്സ് മെഡിസിൻ ഡിപ്ലോമ പരീക്ഷയിൽ മികച്ച വിജയം. സ്വിറ്റ്സർലൻഡി‍ൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി നടത്തിയ കോഴ്സ് ഡിസ്റ്റിങ്ഷനിലാണു വിഘ്നേഷ് പാസായത്. കോവിഡ് മൂലം ഓൺലൈനായാണു വിഘ്നേഷ് പരീക്ഷയെഴുതിയത്.

English Summary: P.T. Usha's son Vignesh gets high marks in sports medicine diploma exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com