ADVERTISEMENT

ടോക്കിയോ ∙ അടുത്ത വർഷത്തേക്കു മാറ്റിയ ടോക്കിയോ ഒളിംപിക്സിന്റെ 42 വേദികളും സ്ഥിരീകരിച്ചു. 2021 ജൂലൈ 23നാണ് ഉദ്ഘാടനച്ചടങ്ങ്. വനിതകളുടെ സോഫ്റ്റ്ബോൾ, ഫുട്ബോൾ  21നു തുടങ്ങും. എല്ലാ മത്സരങ്ങളും ഈ വർഷം നിശ്ചയിച്ചതിൽനിന്ന് ഒരു ദിവസം നേരത്തേ തുടങ്ങും. 

English Summary: Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com