ADVERTISEMENT
ലണ്ടൻ ∙ കോവിഡ് പോസിറ്റീവാകുന്ന ആദ്യ ഫോർമുല വൺ താരമായി റെയ്സിങ് പോയിന്റ് ടീം ഡ്രൈവർ സെർജിയോ പെരെസ്. സീസണിലെ 4–ാമത്തെ മത്സരമായ ബ്രിട്ടിഷ് ഗ്രാൻപ്രി നാളെ നടക്കാനിരിക്കെയാണു പെരെസിനു രോഗം സ്ഥിരീകരിച്ചത്.  പെരെസിനു പകരം നിക്കോ ഹൾക്കെൻബർഗ് റെയ്സിങ് പോയിന്റ് ടീമിനായി നാളെ ഇറങ്ങും. ബ്രിട്ടിഷ് ഗ്രാൻപ്രിക്കു മുൻപായി ജൻമനാടായ മെക്സിക്കോയിലേക്കു പോയപ്പോഴാണു പെരെസിനു കോവിഡ് പിടിപെട്ടതെന്നു കരുതുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com