ADVERTISEMENT
സിൽവർസ്റ്റോൺ∙ അവസാനലാപ്പിലെ ടയർ പഞ്ചറിനും ഹാമിൽട്ടനെ തളയ്ക്കാനായില്ല. ബ്രിട്ടിഷ് ഗ്രാൻപ്രി 7 വട്ടം നേടിയ റെക്കോർഡ് സ്വന്തമാക്കിയ മെഴ്സിഡീസ് താരം ലൂയിസ്‍ ഹാമിൽട്ടൻ ഫോർമുല വൺ സീസണിൽ 4 മത്സരങ്ങൾ കഴിയുമ്പോൾ 30 പോയിന്റ് ലീഡിലാണ്. ടയർ ഊരിത്തെറിച്ചേക്കുമെന്നു തോന്നിച്ചിടത്തു നിന്നാണു ഹാമിൽട്ടന്റെ അവിശ്വസനീയ നേട്ടം. റെഡ് ബുൾ താരം മാക്സ് വെസ്തപ്പൻ രണ്ടാമനായി. ഫെറാറിയുടെ ചാൾസ് ലെക്ലയർ മൂന്നാം സ്ഥാനത്തെത്തി. ടയർ തകരാറായതിനെത്തുടർന്നു മെഴ്സിഡീസ് താരം വൾട്ടേരി ബൊത്താസ് 11–ാം സ്ഥാനത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com