ADVERTISEMENT

ന്യൂഡൽഹി∙ അർജുന പുരസ്കാര ജേതാവായ ബാഡ്മിന്റൻ ഡബിൾസ് താരം സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡിക്കു കോവിഡ് സ്ഥിരീകരിച്ചു. നാളെ നടക്കുന്ന ഓൺലൈൻ ചടങ്ങിൽ അർജുന പുരസ്കാരം സ്വീകരിക്കാനിരിക്കെയാണിത്. ഒരാഴ്ചയായി ക്വാറന്റീനിൽ കഴിയുകയാണ്.

English Summary: Covid for Ranki Reddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com