ADVERTISEMENT
സ്പാ ഫ്രാങ്കർഷാംപ്സ് ∙ഫോർമുല വൺ കാറോട്ടത്തിന്റെ ബൽജിയം ഗ്രാൻപ്രിയിലും നിലവിലെ ചാംപ്യൻ ലൂയിസ് ഹാമിൽട്ടനു ജയം. വൾട്ടേരി ബൊത്താസ് രണ്ടാം സ്ഥാനത്തെത്തിയതോടെ മെഴ്സിഡീസിന് ഇരട്ട പോഡിയം. റെഡ് ബുളളിന്റെ മാക്സ് വെസ്തപ്പനാണു മൂന്നാമത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com