ADVERTISEMENT

പാരിസ് ∙ ടൂർ ദ് ഫ്രാൻസ് സൈക്കിളോട്ട മത്സരത്തിൽ സ്‌ലൊവേനിയയുടെ ടാഡേ പോഗച്ചർ ജേതാവ്. ചാംപ്യൻഷിപ് ചരിത്രത്തിൽ 1904നുശേഷം ജേതാവാകുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ താരമാണ് ഇരുപത്തിരണ്ടുകാരൻ പോഗച്ചർ. ഇവിടെ ജേതാവാകുന്ന ആദ്യ സ്‌ലൊവേനിയക്കാരനുമാണ്. മൂന്നാഴ്ച നീണ്ടുനിന്ന ചാംപ്യൻഷിപ്പിൽ അതുവരെ മുന്നിലുണ്ടായിരുന്ന പ്രിമോസ് റോഗ്‌ലിച്ചിനെ അട്ടിമറിച്ചാണു യുവതാരം ജേതാവായത്.

English summary: Tour the France winner 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com