ADVERTISEMENT

ന്യൂഡൽഹി ∙ കായിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സ്ഥാനമൊഴിഞ്ഞ മുഹമ്മദ് മുഷ്താഖ് അഹമ്മദിനു പകരം മണിപ്പുരിൽനിന്നുള്ള ജ്ഞാനേന്ദ്രോ നിങ്കൊമ്പം ഹോക്കി ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  സീനിയർ വൈസ് പ്രസിഡന്റായി മുഷ്താഖ് അഹമ്മദ് കമ്മിറ്റിയിൽ തുടരും.

English Summary: Gyanendro Ningombam elected unopposed as Hockey India President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com