ADVERTISEMENT

ന്യൂഡൽഹി ∙ താ‍ൻ ലണ്ടനിൽ പരിശീലനത്തിനു പോയതുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നു ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധു. വീട്ടുകാരുമായും പരിശീലകരുമായും ഉടക്കിയാണു സിന്ധു ലണ്ടനിലേക്കു പോയതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ‘കഴി‍ഞ്ഞ 2 വർഷമായി ഈ ലണ്ടൻ യാത്ര എന്റെ ആലോചനയിലുണ്ട്.

ന്യൂട്രിഷൻ, റിക്കവറി എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ നിർദേശങ്ങൾ തേടിയാണു ഞാനിവിടെ എത്തിയത്. ‘വിരമിക്കൽ’ പോസ്റ്റ് ഇട്ടപ്പോൾ ഒട്ടേറെപ്പേർ വിളിച്ചിരുന്നു. എല്ലാവരോടും പോസ്റ്റ് മുഴുവൻ വായിച്ചുനോക്കാൻ ആവശ്യപ്പെടേണ്ടി വന്നു’ – ഓൺലൈനുകൾക്കു നൽകിയ അഭിമുഖത്തിൽ സിന്ധു പറഞ്ഞു. 

English Summary: P.V. Sindhu on london visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com