ADVERTISEMENT

കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കിൽനിന്നു സ്രവമെടുത്തതിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ താരം കെ.ശ്രീകാന്ത്. 4 തവണയാണു പരിശോധനയ്ക്കായി ശ്രീകാന്തിന്റെ സ്രവമെടുത്തത്. അതിനിടയിൽ മൂക്കിൽനിന്നു രക്തമൊലിക്കുകയും ചെയ്തു. ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘മത്സരത്തിനു തയാറായാണു ഞങ്ങൾ വന്നത്. അല്ലാതെ ഇതുപോലെ രക്തച്ചൊരിച്ചിലിനല്ല. 4 തവണയാണ് എന്റെ സാംപിളെടുത്തത്. ഒരു മയവുമില്ലാതെയായിരുന്നു സാംപിൾ ശേഖരണം. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല’ – ശ്രീകാന്ത് പറഞ്ഞു.

English Summary: Thailand Open: Kidambi Srikanth suffers bloodied nose after continous COVID-19 tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com