ADVERTISEMENT

ആരോഗ്യസംരക്ഷണത്തിനു പുതുവഴികൾ തേടുന്നവർക്കായി ഒരുക്കുന്ന മനോരമ ‘ബോൺ സാന്തേ’ വെൽനെസ് ചാലഞ്ചിന്റെ റജിസ്ട്രേഷൻ തുടരുന്നു. ഫെബ്രുവരി 15 മുതൽ 21 വരെയാണു ചാലഞ്ച്. ഈ സമയപരിധിക്കുള്ളിൽ നിശ്ചിത ലക്ഷ്യം കൈവരിക്കുകയാണു ചാലഞ്ചിന്റെ ലക്ഷ്യം. ഓട്ടം, നടത്തം വിഭാഗങ്ങളിൽ  14, 21, 42 കിലോമീറ്റർ എന്നീ ചാലഞ്ചുകളാണുള്ളത്.

5 വയസ്സ് മുതലുള്ളവർക്കു പങ്കെടുക്കാം. 18 വയസ്സിനു മുകളിലുള്ളവർക്കായി 100 കിലോമീറ്റർ സൈക്ലിങ് ചാലഞ്ചുമുണ്ട്. വീട്ടിനുള്ളിലോ മുറ്റത്തോ കളിസ്ഥലങ്ങളിലോ ചാലഞ്ചിൽ പങ്കെടുക്കാം.  

ചാലഞ്ചിൽ പങ്കെടുക്കാനും പുരോഗതി അളക്കാനുമായി പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭിക്കുന്ന ഏതു ഫിറ്റ്നസ് ആപ്ലിക്കേഷനും ഉപയോഗിക്കാം. റജിസ്ട്രേഷന്: www.manoramaevents.com. മിസ്ഡ് കോളിലൂടെയും റജിസ്റ്റർ ചെയ്യാം: 9603502502. കൂടുതൽ വിവരങ്ങൾക്ക്: 9995960500, 9847058421. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com