ADVERTISEMENT

കോഴിക്കോട്∙ രാജ്യാന്തര ചെസ് താരം കെ. രത്‌നാകരൻ വിവാഹിതനായി. കോഴിക്കോട് വടകരയിലെ എൽഐസി ഡവലപ്പ് ഓഫീസർ പ്രിയങ്കയാണ് വധു. മുൻ ഇന്ത്യൻ ചെസ് ചാംപ്യനും ഏഷ്യൻ വെങ്കല മെഡൽ ജേതാവും സതേൺ റയിൽവേ താരവുമാണ്. വിവാഹച്ചടങ്ങിൽ പ്രമുഖ ദേശീയ, രാജ്യാന്തര ചെസ് താരങ്ങൾ പങ്കെടുത്തു.

English Summary: K. Ratnakaran Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com