അഞ്ജനയും സാലിഹും ക്യാപ്റ്റൻമാർ
Mail This Article
×
കോഴിക്കോട് ∙ ഇന്നു തമിഴ്നാട്ടിലെ വെല്ലൂരിൽ തുടങ്ങുന്ന ദേശീയ സബ് ജൂനിയർ വോളിബോളിനുള്ള കേരള ടീമുകളെ കെ.മുഹമ്മദ് സാലിഹും വി.അഞ്ജനയും നയിക്കും. ടീം: ആൺകുട്ടികൾ – എം.എസ്.അക്ഷയ്, സോനു ആന്റണി, ജെസ്റ്റിൻ ബേബി, റനിൽ ഇസ്മയിൽ, ഇയോൺ പോളി, സി.ആർ.അബിജിഷ്, കെ.ആർ.അശ്വിൻരാജ്, ബി.എ.അൽഹാദി ദിയൂഫ്, ടി.പി.അക്ഷയ് പ്രകാശ്, സി.അഭിലാഷ്, ആദിൽ മുഹമ്മദ്, സാലിഹ്. പരിശീലകൻ: സോൾ സെബാസ്റ്റ്യൻ. പെൺകുട്ടികൾ – അഞ്ജന, ആദിത്യ രാധാകൃഷ്ണൻ, അനൂജ ജിനേഷ് കുമാർ, സി.എ.അനഘ, ടി.സേതു ലക്ഷ്മി, എൻ.അഭിന, കാർത്തി സി.പ്രതീഷ്, പി.ജി.ഐശ്വര്യ, പി.ജിഷ്ണ, ഇ.എസ്.ലക്ഷ്മി നിവേദിത, എസ്.ദേവിക, സി.കെ.രസിക. പരിശീലക: എസ്.നിമ്മി.
Content Highlights: Kerala sub junior volleyball team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.