sections
MORE

പി.ടി.ഉഷ അത്‍‌ലറ്റിക്സ് സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷ

PT-Usha-Profile
SHARE

ന്യൂഡൽഹി ∙ ഒളിംപ്യൻ പി.ടി. ഉഷയെ ജൂനിയർ വിഭാഗം അത്‌‌ലീറ്റുകളെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി അത്‍‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു. ഒളിംപ്യൻ പി.രാമചന്ദ്രൻ, ജോസഫ് ഏബ്രഹാം, എം.ഡി.വൽസമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്. ഒളിംപ്യൻ ജി.എസ്.രൺധാവയാണു സീനിയർ സിലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ. ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ 2 കമ്മിറ്റിയിലുമുണ്ടാകും.

Content Highlights: PT Usha nominated as athletics selection committee chairperson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA