ADVERTISEMENT

പാരിസ് ∙ ഒർലിയൻസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിയിൽ. യുഎസ്എയുടെ ഐറിസ് വാങ്ങിനെയാണ് ആവേശകരമായ 3 സെറ്റ് പോരാട്ടത്തിൽ തോൽപിച്ചത്. സ്കോർ: 21-19, 17-21, 21-19. രണ്ടു വർഷത്തിനിടെ സൈനയുടെ രണ്ടാമത്തെ സെമിഫൈനലാണിത്. 2019 ജനുവരിയിലെ ഇന്തോനീഷ്യ മാസ്റ്റേഴ്സിലാണ് മുൻപു സൈന സെമി കടന്നത്. അവിടെ ജേതാവാകുകയും ചെയ്തു. ഒളിംപിക്സ് യോഗ്യതാ റാങ്കിങ്ങിനു പരിഗണിക്കുന്ന ടൂർണമെന്റാണ് ഒർലിയൻസ്.

Content Highlights: Orleans badminton: Saina Nehwal

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com