ന്യൂഡൽഹി ∙ ഷൂട്ടിങ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യയ്ക്കു 2 സ്വർണംകൂടി. പുരുഷ, വനിതാ ട്രാപ് ടീം ഇനങ്ങളിലാണ് ഇന്ത്യൻ സംഘം സ്വർണമണിഞ്ഞത്.
ഇന്ത്യ ആകെ നേടിയ 30 മെഡലുകളിൽ പതിനഞ്ചും സ്വർണമാണ്. വെള്ളി – 9, വെങ്കലം – 6.