ADVERTISEMENT

സാൻവൂർട് (നെതർലൻഡ്‌സ്‌) ∙ ഡച്ച് ഗ്രാൻപ്രിയിൽ നേടിയ മിന്നും ജയത്തോടെ റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ഫോർമുല 1 ചാംപ്യൻഷിപ് ലീഡ് തിരിച്ചു പിടിച്ചു.

പോളിൽ നിന്നാരംഭിച്ച കുതിപ്പിൽ മെഴ്‌സിഡീസിന്റെ ലൂയിസ്‌ ഹാമിൽട്ടന്റെ വെല്ലുവിളി സമർഥമായി മറികടന്നാണു വേർസ്റ്റപ്പൻ വിജയിയായത്. ഇതോടെ 224.5 പോയിന്റുള്ള വേർസ്റ്റപ്പനെക്കാൾ 3 പോയിന്റ് പിന്നിലായി ഹാമിൽട്ടൻ.

English Summary: Verstappen wins Dutch Grand Prix to take F1 championship lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com