ADVERTISEMENT
ന്യൂഡൽഹി ∙ യുഎസിലെ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച സത്‌നാം സിങ് ഇനി പ്രഫഷനൽ ഗുസ്തിയിലേക്ക്. നിരോധിത മരുന്ന് ഉപയോഗംമൂലം ബാസ്കറ്റ്ബോളിൽ വിലക്കു വന്നതിനാലാണ് ഇരുപത്തിയഞ്ചുകാരൻ സത്‌നാം കളംമാറ്റിച്ചവിട്ടുന്നത്. അറ്റ്‌ലാന്റയിലെ നൈറ്റ്മെയർ ഫാക്ടറിയിൽ സത്‌നാം പരിശീലനം തുടങ്ങും. 2015ൽ എൻബിഎ ടീമായ ഡാലസ് മാവറിക്സിലെത്തിയ സത്‌നാം ഇപ്പോൾ 2 വർഷത്തെ വിലക്ക് നേരിടുകയാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com