ADVERTISEMENT

ഭുവനേശ്വർ ∙ നിലവിലെ ജേതാക്കളായ ഇന്ത്യ 8–2നു പോളണ്ടിനെ  തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. ആദ്യ മത്സരത്തിൽ ഫ്രാൻസിനോടു തോൽവി വഴങ്ങിയ ഇന്ത്യ (4–5) 2–ാം കളിയിൽ കാനഡയെ 13–1നു തകർത്തിരുന്നു. 

നിലവിലെ 2–ാം സ്ഥാനക്കാരായ ബൽജിയമാണു ഡിസംബർ ഒന്നിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.  വൈസ് ക്യാപ്റ്റൻ സഞ്ജയ് കുമാർ (2),   അരെയ്ജീത് സിങ് (2), സുദീപ് ചിർമാകോ (2),  ഉത്തം സിങ് (1), ശാർദാനന്ദ് തിവാരി (1) എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. 

English Summary: Junior Hockey World Cup: India Defeat Poland 8-2 To Seal Quarter-Final Spot

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com