ഇന്തൊനീഷ്യ ഓപ്പണിൽ സിന്ധു പുറത്ത്: സെമിയിൽ തോൽക്കുന്നത് തുടരെ മൂന്നാം ടൂർണമെന്റിൽ

pv-sindhu
പി.വി. സിന്ധു
SHARE

ജക്കാർത്ത ∙ ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ സെമിയിൽ ഇന്ത്യയുടെ പി.വി.സിന്ധുവിനു തോൽവി. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ചാണു തായ്‌ലൻഡിന്റെ റച്ചനോക് ഇന്റനോൻ സിന്ധുവിനെ തോൽപിച്ചത് (15–21, 21–9, 21–14). 

തുടരെ 3–ാം ടൂർണമെന്റിലാണു സിന്ധു സെമിയിൽ പുറത്താകുന്നത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും സെമിയിൽ തോറ്റു.

English Summary: Indonesia Open 2021: Sindhu loses to Intanon in semifinal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA