ADVERTISEMENT
വാഴ്സോ(പോളണ്ട്)∙  ലോക റാപിഡ് ചെസ് ഏഴുറൗണ്ടുകൾ പിന്നിട്ടപ്പോൾ നിലവിലെ ചാംപ്യൻ മാഗ്നസ് കാൾസനും അലക്സാണ്ടർ ഗ്രിഷൂക്കും ആറുപോയിന്റുമായി മുന്നിലെത്തി. 5.5 പോയിന്റുമായി ആറു പേർ രണ്ടാംസ്ഥാനത്തുണ്ട്.  വനിതാവിഭാഗത്തിൽ അലക്സാണ്ട്ര കോസ്റ്റിന്യൂക്കും വാലന്റീന ഗിനിനയും നാലുറൗണ്ടുകളിൽ മുഴുവൻ പോയിന്റും നേടി മുന്നിലുണ്ട്.  നിഹാൽ സരിനും എസ്.എൽ. നാരായണനുമടക്കം 16 ഇന്ത്യക്കാർ റാപിഡ്, ബ്ലിറ്റ്സ് ചാംപ്യൻഷിപ്പുകളിലായി പങ്കെടുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com