ADVERTISEMENT
എന്റെ ഫുട്ബോൾ കരിയറിൽ‌ ഫിറ്റ്നസ് വർ‌ക്കൗട്ടുകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കിക്കോഫ് മുതൽ അവസാന വിസിൽ വരെ ഗ്രൗണ്ടിൽ നിറഞ്ഞു നിൽക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. ജിമ്മിലും ഗ്രൗണ്ടിലുമായി മണിക്കൂറുകൾ നടത്തിയ പരിശീലനത്തിലൂടെയാണ് ഇതൊക്കെ സാധ്യമായത്. ആരോഗ്യവാനായി തുടരുന്നതിൽ വ്യായാമത്തിന്റെ പങ്ക് എത്ര വലുതെന്നു നമ്മളെ ബോധ്യപ്പെടുത്തിയത് ഈ കോവി‍ഡ് കാലമാണ്. പ്രഭാത നടത്തം, സൈക്ലിങ് എന്നിങ്ങനെയുള്ള വ്യായാമ ശീലങ്ങൾ ആരംഭിച്ച ഒട്ടേറെപ്പേരെ എനിക്കറിയാം. ശരീരത്തിനും മനസ്സിനും പുതിയ ഉണർവും ആത്മവിശ്വാസവും ലഭിച്ചെന്നാണ് ഇപ്പോൾ അവരെല്ലാം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com