പ്രായത്തോടു പോകാൻ പറഞ്ഞ് നദാലും ഓഗ്‌ബെച്ചെയും; കളിക്കളത്തിലെ വെറ്ററൻസ് വാരം!

nadal-eriksen-ogbeche
റാഫേൽ നദാൽ, ക്രിസ്റ്റ്യൻ എറിക്സൻ, ബർത്തലോമ്യോ ഓഗ്ബച്ചെ
SHARE

പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നു പറയുന്നത് വളരെ പഴയ പഴഞ്ചൊല്ലാണെങ്കിലും അതിന് പഴമ തോന്നാത്തത് അത്തരം വീഞ്ഞിന്റെ നുരഞ്ഞുപോന്തുന്ന ലഹരികൊണ്ടുതന്നെയാണ്. അത്തരം 2 ഗ്ലാസ് വീര്യംകൂടിയ വീഞ്ഞുമായാണ് ഈയാഴ്ച കായികലോകം കടന്നുവന്നത്. ഒന്നു ടെന്നിസ് കോർട്ടിൽനിന്ന്, അടുത്തത് ഫുട്ബോൾ ഗ്രൗണ്ടിൽനിന്നും. റാഫേൽ നദാലും ബർത്തലോമ്യ ഓഗ്ബച്ചെയും. പഴകിയത് പ്രായത്തിനാണെന്നും തങ്ങൾക്കല്ലെന്നും തെളിയിച്ച് കാലത്തെ വെല്ലുവിളിച്ച് രണ്ടുപേർ. മെയ്ക്കരുത്തിന്റെ കലയായ കായികരംഗത്ത് പ്രായത്തെ പടികടന്നെത്തുന്ന വസന്തം. കായികമേഖലയിൽ മാത്രമല്ല, പോരാട്ടത്തിന്റെ സകല മേഖലയ്ക്കും പ്രചോദനമേകുകയാണ് ഈ വെറ്ററൻ‌ താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA