ജൊഹാനസ്ബർഗ് ∙ ലോക ജൂനിയർ വനിതാ ഹോക്കി ലോകകപ്പിന് ഇന്നു തുടക്കമാകുമ്പോൾ കിരീട പ്രതീക്ഷയോടെ ഇന്ത്യ. നാളെ വെയ്‌ൽസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഞായറാഴ്ച ജർമനിക്കെതിരെയും മത്സരമുണ്ട്. കഴിഞ്ഞവർഷം ടോക്കിയോ ഒളിംപിക്സിൽ നാലാംസ്ഥാനം നേടിയ ഇന്ത്യൻ ടീമിലെ 3 പേർ ജൂനിയർ ടീമിൽ കളിക്കുന്നുണ്ട്.
English Summary: Womens Junior Hockey World Cup