കാൾസനെ വീണ്ടും വീഴ്ത്തി പ്രഗ്ഗ

pragnananda
ആർ.പ്രഗ്നാനന്ദ
SHARE

ചെന്നൈ ∙ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ വീണ്ടും വീഴ്ത്തി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ. ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ടൂർണമെന്റിലാണ് പ്രഗ്ഗ കാൾസനെ തോൽപിച്ചത്. ഈ വർഷമാദ്യവും പ്രഗ്ഗ നോർവേ താരത്തെ പരാജയപ്പെടുത്തിയിരുന്നു. സ്കൂൾ പരീക്ഷയ്ക്കിടയ്ക്കാണ് പതിനാറുകാരൻ ചെന്നൈ താരത്തിന്റെ ഉജ്വലനേട്ടം. 

English Summary: Indian teen Praggnanandhaa stuns world champion Magnus Carlsen again to take win at Chessable Masters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA