ഫൈവ്സ് ഹോക്കി: ഇന്ത്യ ജേതാക്കൾ

hockey-5s
ഇന്ത്യൻ ഹോക്കി ടീം
SHARE

ലൗസേൻ (സ്വിറ്റ്സർലൻഡ്) ∙ പ്രഥമ രാജ്യാന്തര ഫൈവ്സ് ഹോക്കി ചാംപ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ഇന്ത്യ പോളണ്ടിനെ 6–4നു തോൽപിച്ചു. 3 ഗോളിനു പിന്നിലായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. സഞ്ജയ്, ഗുരീന്ദർ സിങ്, ധാമി ബോബി സിങ് (2 ഗോൾ), റഹീൽ മുഹമ്മദ് (2 ഗോൾ) എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. 10 ഗോളുകളോടെ റഹീൽ ടൂർണമെന്റിലെ ടോപ് സ്കോററായി. വനിതാ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയോട് 4–4 സമനില വഴങ്ങിയ ഇന്ത്യൻ ടീം ഫൈനലിലെത്തിയില്ല.

English Summary: FIH Hockey5s Lausanne 2022: Indian men beat Poland to lift inaugural trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS