നോർവേ ചെസ്: ആനന്ദ് മൂന്നാമത്
Mail This Article
×
സ്റ്റാവൻജർ (നോർവേ) ∙ നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനു മൂന്നാം സ്ഥാനം. 9 റൗണ്ടുകളിൽ നിന്നായി ആനന്ദ് 14.5 പോയിന്റ് നേടി. മാഗ്നസ് കാൾസനാണ് ഒന്നാമതെത്തിയത് (16.5 പോയിന്റ്). ചാംപ്യൻഷിപ് ഗ്രൂപ്പ് എയിലെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.പ്രഗ്നാനന്ദ ചാംപ്യനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.