‘എനിക്കൊപ്പം ജയിലിൽ സുന്ദരിയായ അലക്സാണ്ട്ര മതി’; മാഗ്നസിനൊപ്പം ചെസിന് അലി ഇല്ലെങ്കിലോ?
Mail This Article
×
‘‘അലിയില്ലെങ്കിൽ ഞാനുണ്ടാകുമെന്ന് ഉറപ്പില്ല’’ എന്ന മാഗ്സിന്റെ പ്രതികരണം തുറന്നുവിട്ട ചൂടേറിയ ചർച്ച ഇപ്പോഴും അവസാനിച്ചിട്ടില്ല. പുതുമുഖ പ്രതിഭ അലിറേസ ഫിറൂസ്ജയല്ലെങ്കിൽ ചാംപ്യൻഷിപ്പ് നിലനിർത്താൻ താൻ ഫൈനൽ കളിക്കുമെന്ന് ഉറപ്പില്ലെന്നതായിരുന്നു മാഗ്നസിന്റെ പ്രഖ്യാപനത്തിന്റെ കാതൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.