പ്രൊ ലീഗ് ഹോക്കി: ഇന്ത്യയ്ക്ക് ജയം

hockey-india
SHARE

റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് മത്സരത്തിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിംപിക് വെള്ളി മെഡൽ ജേതാക്കളായ അർജന്റീനയെ ഷൂട്ടൗട്ടിൽ 2–1നു കീഴടക്കി. മുഴുവൻ സമയത്ത് 3–3 ആയിരുന്നു സ്കോർ. 

ഗുർജിത് കൗർ (രണ്ട്) ലാൽറെംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. ഷൂട്ടൗട്ടിൽ നേഹ ഗോയലും സോണികയും ലക്ഷ്യം കണ്ടു. രണ്ടാം പാദ മത്സരം ഇന്നു നടക്കും.

Content Highlights: Pro Hockey League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS