പ്രൊ ലീഗ് ഹോക്കി: ഇന്ത്യയ്ക്ക് തോൽവി

HIGHLIGHTS
  • വനിതാ കിരീടം ഉറപ്പാക്കി അർജന്റീന
india
SHARE

റോട്ടർഡാം (നെതർലൻഡ്സ്) ∙ എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കി മത്സരത്തിൽ ഇന്ത്യൻ വനിതകൾ 2–3ന് അർജന്റീനയോടു തോറ്റു. ആദ്യ മത്സരത്തിൽ ഇന്ത്യ ഷൂട്ടൗട്ടിൽ 2–1ന് വിജയിച്ചിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് നേടിയ അർജന്റീന രണ്ടു മത്സരം ബാക്കിയുള്ളപ്പോൾ പ്രൊ ലീഗ് കിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള നെതർലൻഡ്സിനെക്കാൾ 10 പോയിന്റ് മുന്നിലാണവർ. 12 ഗെയിമുകളിൽ നിന്ന് 24 പോയിന്റ് നേടിയ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യൻ പുരുഷ ടീം 1–2നു നെതർലൻഡ്സിനോടും തോറ്റു. 

English Summary: FIH Pro League updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS