ലോക ചെസ്: കാൾസന് എതിരാളി വീണ്ടും നീപോംനീഷി

magnus-carlsen-1248
മാഗ്‌നസ് കാൾസൻ
SHARE

മഡ്രിഡ് ∙ ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ റഷ്യൻ താരം യാൻ നീപോംനീഷി ജേതാവ്. ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് നീപോംനീഷി വിജയമുറപ്പിച്ചത്.

13–ാം റൗണ്ടിൽ നീപോംനീഷി ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ റിച്ചാർഡ് റാപ്പോട്ടുമായി സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിലും നീപോംനീഷി ആയിരുന്നു കാൾസന്റെ എതിരാളി.

English Summary: Nepomniachtchi is the 2023 Challenger… against Carlsen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS