ADVERTISEMENT

ലെ കാസെലെ (ഫ്രാൻസ്) ∙ ഫോർമുല വൺ കാറോട്ടത്തിലെ ഫ്രഞ്ച് ഗ്രാൻപ്രിയിൽ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ജേതാവ്. മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ രണ്ടാമതും സഹതാരം ജോർജ് റസൽ മൂന്നാമതുമെത്തി. ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 233 പോയിന്റുമായി വേർസ്റ്റപ്പൻ ഒന്നാമതാണ്. ഹാമിൽട്ടൻ 127 പോയിന്റുമായി 6–ാം സ്ഥാനത്ത്.

English Summary: Max Verstappen wins French Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com