വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് ഓസ്ട്രേ‌ലി‌യ‌യ്‌ക്കെതിരെ; ലക്ഷ്യം ജയം മാത്രം

HIGHLIGHTS
  • ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. ടോക്കിയോ ഒളിംപിക്സ് ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജനും ട്രിപ്പിൾജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ എന്നിവരും ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും.
indian-women-s-hockey-team
ഇന്ത്യൻ വനിതാ ഹോക്കി ടീം (ഹോക്കി ഇന്ത്യ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. ടോക്കിയോ ഒളിംപിക്സ് ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജനും ട്രിപ്പിൾജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ എന്നിവരും ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും.

English Summary: India women hockey team to face Australia aiming to enter final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}