ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്: സെൽവയ്ക്ക് വെള്ളി

Selva P Thirumaran | Photo: Twitter, @KirenRijiju
സെൽവ പി. തിരുമാരൻ (Photo: Twitter, @KirenRijiju)
SHARE

കാലി (കൊളംബിയ) ∙ ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ സെൽവ പി. തിരുമാരൻ മികച്ച വ്യക്തിഗത പ്രകടനത്തോടെ വെള്ളിമെഡൽ നേടി. 16.15 മീറ്റർ ചാടിയാണു പതിനേഴുകാരനായ സെൽവ 2–ാം സ്ഥാനം നേടിയത്. 17.27 മീറ്ററെന്ന ചാംപ്യൻഷിപ് റെക്കോർഡ് ദൂരം തണ്ടിയ ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് സ്വർണജേതാവായി. ഇന്ത്യൻ വനിതാ 4–400 മീറ്റർ ടീം ഫൈനലിനു യോഗ്യത നേടി.

English Summary: U20 World Athletics Championships: Triple jumper Selva P Thirumaran clinches silver

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA