ADVERTISEMENT

മൊണാക്കോ ∙ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേട്ടത്തിന്റെ തിളക്കത്തിനിടെ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കറിന് ഇന്നു കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് മത്സരം. മൊണാക്കോ ഡയമണ്ട് ലീഗിൽ ഇന്ത്യൻ സമയം ഇന്നു രാത്രി 12നാണ് ശ്രീശങ്കറിന്റെ ലോങ്ജംപ് മത്സരം. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്‌ലീറ്റും ശ്രീശങ്കറാണ്. 

English Summary: M Sreeshankar will compete in Monaco Diamond League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com