പ്രഗ്ഗയ്ക്കു വീണ്ടും ജയം; കാൾസനൊപ്പം തന്നെ

praggnanandhaa
ആർ. പ്രജ്ഞാനന്ദ
SHARE

മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയുടെ വിജയക്കുതിപ്പു തുടരുന്നു. മൂന്നാം റൗണ്ടിൽ യുഎസ് താരം ഹാൻസ് നീമാനെ തോൽപിച്ച പ്രഗ്ഗ (2.5–1.5) ഒൻപതു പോയിന്റുമായി നോർവെയുടെ ലോകചാംപ്യൻ മാഗ്‌നസ് കാൾസനൊപ്പം ഒന്നാം സ്ഥാനത്താണ്. ആദ്യ ഗെയിം തോറ്റ  ശേഷമായിരുന്നു പ്രഗ്ഗയുടെ തിരിച്ചുവരവ്. കാൾസൻ  യുഎസ് താരം ലെവൻ ആരോണിയനെ തോൽപിച്ചു.  

English Summary: FTX Crypto Cup: Praggnanandhaa posts third win, leads with Carlsen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}