പ്രണോയ് പൊരുതി വീണു

pranoy
പ്രണോയ് മത്സരത്തിനിടെ (Photo: Twitter/@PRANNOYHSPRI)
SHARE

ഓസാക ∙ മലയാളി താരം എച്ച്.എസ്.പ്രണോയ് ജപ്പാൻ ഓപ്പൺ ബാഡ്മിന്റനിൽ തോറ്റു പുറത്തായി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചൗ ചെന്നിനോടാണു പൊരുതി കീഴടങ്ങിയത്.  (21-17, 15-21, 22-20). ഒരു മണിക്കൂർ 20 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ ഗെയിം നേടിയത് ചെന്നാണ്. രണ്ടാം ഗെയിമിൽ പ്രണോയ് ഉജ്വലമായി തിരിച്ചടിച്ചു. അവസാന നിമിഷം വരെ ആവേശപ്പോരാട്ടം നടന്ന മൂന്നാം ഗെയിമിൽ മാച്ച് പോയിന്റ് അവസരം കൈവിട്ടാണ് പ്രണോയി തോൽവി വഴങ്ങിയത്.

English Summary: Japan Open: HS Prannoy Loses In Quarterfinals After Valiant Effort

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA